കനത്ത ചൂടിൽ ഒമാൻ, പലയിടങ്ങളിലും 50 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തി
ഒമാനില്‍ ചൂട് കൂടുതല്‍ ശക്തമാകുന്നു. ഈ ദിവസങ്ങളിൽ താപനില 50 ഡിഗ്രിക്ക് മുകളിലെത്തി. ബര്‍ക മേഖലയില്‍ 50.7 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില അനുഭവപ്പെടുന്നത്. ഹംറ അദ്ദുറൂഅ,...