പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ മുത്തപ്പന്റെ വയറ്റിൽ നിന്ന് തൊണ്ടിമുതൽ പുറത്തെത്തി
ആലത്തൂർ : പാലക്കാട് ആലത്തൂരിൽ കള്ളൻ വിഴുങ്ങിയ മാല ഒടുവിൽ കിട്ടി. പാലക്കാട് ജില്ലാ ആശുപത്രിയിൽ എക്സ്-റേ ഉൾപ്പെടെ ചെയ്ത് കള്ളന്റെ വയറിളക്കയാണ് മാല പുറത്തെടുത്തത്.ആലത്തൂർ മേലാർകോട്...