‘ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടു’; കടയ്ക്കൽ ക്ഷേത്രോത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി
കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രോത്സവ പരിപാടിക്കിടെ വിപ്ലവ ഗാനം പാടിയ സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി. അഡ്വ.വിഷ്ണു സുനിൽ പന്തളമാണ് ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടുവെന്ന് വാദിച്ച് ഹർജി...