യുഎഇയിൽ മഴ തുടരാൻ സാധ്യത: മുന്നറിയിപ്പ് പുറപ്പെടുവിച്ചു
യുഎഇയിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും...