ജ്വല്ലറിക്കുള്ളിൽ വെച്ച് കട ഉടമയ്ക്ക് പൊള്ളലേറ്റു; നില ഗുരുതരം, ഒരാൾ കസ്റ്റഡിയിൽ
കോട്ടയം: പാലാ രാമപുരത്ത് ജ്വല്ലറിക്കുള്ളിൽ വെച്ച് കട ഉടമയ്ക്ക് പൊള്ളലേറ്റു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ രാമപുരം കണ്ണനാട്ട് കെ പി അശോകനാ(54)ണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു...