നാല് ലക്ഷത്തിന്റെ കൊക്കെയ്ൻ, 40 തവണ വാങ്ങി: നടൻ ശ്രീകാന്തിനെ പൂട്ടിയത് കൃത്യമായ തെളിവുകളോടെ
ചെന്നൈ: കൊക്കെയ്ൻ ഉപയോഗിച്ച കേസിൽ അറസ്റ്റിലായ തമിഴ് നടൻ ശ്രീകാന്തിനെതിരെ പൊലീസിന് ലഭിച്ചത് ശക്തമായ തെളിവുകളെന്ന് റിപ്പോർട്ട്. ലഹരി ഇടപാടുകാരനിൽ നിന്ന് കൊക്കെയ്ൻ വാങ്ങിയതിന് രേഖാപരമായ തെളിവുകൾ...