വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ പരീക്ഷ വിജയികളെ അനുമോദിച്ചു
ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ മെമ്പർമാരായ കുടുംബങ്ങളിൽ നിന്നുള്ള പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്...