സേവ് ബോക്സ് തട്ടിപ്പ്, നടന്‍ ജയസൂര്യയ്ക്കെതിരെ ഇഡി നടപടി, സെലിബ്രിറ്റികള്‍ക്കിത് പാഠം
പണം ലഭിച്ചാല്‍ ഏത് പ്രോഗ്രാമിലും പങ്കെടുക്കും, ബ്രാന്റ് അംബാസിഡറാവും ഇതാണ് ചില താരങ്ങളുടെ നിലപാട്. വ്യാജന്മാരും വന്‍കിട തട്ടിപ്പ് സംഘവും എളുപ്പത്തില്‍ തങ്ങളുടെ സ്ഥാപനത്തെ ജനകീയമാക്കാന്‍ ഉപയോഗിക്കുന്ന...








