കാറപകടമുണ്ടായതറിഞ്ഞെത്തിയ ആള്‍ക്കൂട്ടത്തിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിടിച്ച് കയറി; മധ്യവയസ്‌കന്‍ മരിച്ചു
പത്തനംതിട്ട : രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണംവിട്ട് വീട്ടുപറമ്പിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. ഇലന്തൂര്‍ പാലച്ചുവട് പുളിനില്‍ക്കുന്നതില്‍ മാത്യു ടി ശാമുവേല്‍ (റെജി-58) ആണ്...








