പുതിയ മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയെ തിരഞ്ഞെടുത്തു
സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പുതിയ കമ്മിറ്റി നിലവിൽ വന്നു. റിട്ടേർണിങ്ങ് ഓഫിസർ റഫീഖ് മാറഞ്ചേരിയുടെ നേതൃത്വത്തിൽപ്രസിഡന്റായി ഷഫീർ ചിയ്യാനൂരും ജനറൽ സെക്രട്ടറി...








