ആസിഫ് അലി-അപര്ണ്ണ ബാലമുരളി എന്നിവരൊന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം; ‘മിറാഷ്’ 19-ന്
ആസിഫ് അലി, അപര്ണ്ണ ബാലമുരളി, ഹക്കീം ഷാജഹാന്, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന'മിറാഷ്' സെപ്റ്റംബര് 19 വെള്ളിയാഴ്ച...








