മാറഞ്ചേരിയിലെ ഫാമിലി വെല്‍നെസ്സ് സെന്ററിനെതിരെ പ്രതിഷേധവുമായി വീണ്ടും നാട്ടുകാര്‍ രംഗത്ത്
മാറഞ്ചേരി:മാറഞ്ചേരിയിലെ ഫാമിലി വെല്‍നെസ്സ് സെന്ററിനെതിരെ പ്രതിഷേധവുമായി വീണ്ടും നാട്ടുകാര്‍ രംഗത്ത്.പ്രവൃത്തി നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിന് പരാതി നല്‍കിയിട്ടും പദ്ധതിയുമായി മുന്നോട്ട് പോവുന്ന മാറഞ്ചേരി പഞ്ചായത്തിന്റെ നടപടിയില്‍...








