ഭാരത് സേവക സമാജ് ദേശീയ പുരസ്കാരം എടപ്പാൾ എച്ച്.ജി.എസ് കളരി സംഘത്തിലെ ഹനീഫ ഗുരുക്കൾക്ക്
എടപ്പാൾ:ഭാരത് സേവക സമാജ് നൽകുന്ന മികച്ച കല -കായിക സാമൂഹിക- സാംസ്കാരിക പ്രവർത്തനങ്ങൾ കാഴ്ച വെച്ച വ്യക്തിത്വങ്ങൾക്കുള്ള ദേശീയ പുരസ്കാരം എടപ്പാൾ എച്ച്.ജി.എസ് കളരി സംഘത്തിലെ ഹനീഫ...