സിഗരറ്റ് തട്ടിക്കളഞ്ഞതിന് പ്രതികാരം; പോലീസുകാരെ ഹെൽമറ്റുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് 19-കാരൻ
തിരുവനന്തപുരം: കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടര്ന്നെത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച 19-കാരന് പിടിയില്‍. കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന് ബ്രൂണോ ആണ് അറസ്റ്റിലായത്. സംഭവത്തിൽ രണ്ട് പോലീസുകാർക്ക്...