പ്ലറ്റൂൺ അർബൻ കമാൻഡോകൾ, തണ്ടർബോൾട്ട്, 10 ഡ്രോണുകൾ; പഹൽഗാം പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് വൻ സുരക്ഷ
തൃശൂർ:പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനു സുരക്ഷ ശക്തമാക്കും. അട്ടിമറി വിരുദ്ധ സേന (ആന്റി സബൊട്ടാഷ് ടീം) അടക്കം വിപുലമായ സന്നാഹം ഒരുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി...