ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി
ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ കെടുകാര്യസ്ഥതക്കും ഭരണസ്തംഭനത്തിനും എതിരെ ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.ധർണ്ണ ബിജെപി മലപ്പുറം ജില്ലാ മുൻ അധ്യക്ഷൻ രവി തേലത്ത് ഉദ്ഘാടനം...