മുഖ്യമന്ത്രി പ്രകാശനം ചെയ്യും മുമ്പേ പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു; കർശന നടപടിക്കൊരുങ്ങി SCERT
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു. ചോർന്ന പുസ്തകം ബ്ലോഗിൽ പ്രചരിക്കുന്നുണ്ട്. ഇക്കൊല്ലം പരിഷ്കരിച്ച ബയോളജി, കെമിസ്ട്രി ആദ്യ വാല്യങ്ങളാണ് ചോർന്നത്....