സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി; ഓഗസ്റ്റ് 12ന് തൃശ്ശൂരില്‍ സംഘാടക സമിതി യോഗം
തൃശൂർ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 12-ന് വൈകിട്ട് മൂന്ന് മണിക്ക് തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തില്‍ സംഘാടക സമിതി യോഗം ചേരും.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി...