ദേശീയ ശുചിത്വ റാങ്കിംഗിലെ കേരളത്തിന്‍റെ ചരിത്ര നേട്ടം; സന്തോഷം പങ്കുവച്ച് മന്ത്രി എം ബി രാജേഷ്
ദേശീയ ശുചിത്വ റാങ്കിംഗിൽ കേരളം കൈവരിച്ച തിളക്കമേറിയ നേട്ടത്തിന്‍റെ സന്തോഷം പങ്കുവച്ച് മന്ത്രി എം ബി രാജേഷ്. ചരിത്രത്തിലാദ്യമായി രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള...