മകള്‍ അതിസുന്ദരി; തന്‍റേതല്ലെന്ന് പിതാവ്; ഡിഎന്‍എ ടെസ്റ്റ്; വന്‍ ട്വിസ്റ്റ്

മകളുടെ സൗന്ദര്യത്തില്‍ ആശങ്കപ്പെട്ട് ഡിഎന്‍എ ടെസ്റ്റ് പരിശോധന നടത്തി പിതാവ്. മകള്‍ക്ക് തന്നോടോ ഭാര്യയോടോ സാമ്യമില്ലെന്ന തോന്നലാണ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. പരിശോധനയില്‍ യുവാവല്ല കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞു. പിന്നാലെ യുവാവിന്‍റെ ഭാര്യ വീടുവിട്ടിറങ്ങി. എന്നാല്‍ പിന്നീട് സംഭവിച്ചതാകട്ടെ സിനിമയെ വെല്ലും ട്വിസ്റ്റ്. സംഭവത്തെ കുറിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നതിങ്ങനെ… കൗമാരപ്രായത്തിലെത്തിയ തന്‍റെ മകള്‍ നാള്‍ക്കുനാള്‍ അതീവ സുന്ദരിയായി വരുന്നതാണ് പിതാവില്‍ സംശയം ജനിപ്പിച്ചത്. ഇതിനെചൊല്ലി ഭാര്യയുമായി മദ്യപിച്ചെത്തിയ യുവാവ് … Continue reading മകള്‍ അതിസുന്ദരി; തന്‍റേതല്ലെന്ന് പിതാവ്; ഡിഎന്‍എ ടെസ്റ്റ്; വന്‍ ട്വിസ്റ്റ്