ചങ്ങരംകുളം ഐ ലൈക്ക് ജിം ഓണം സെലിബ്രേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

CKMNEWS
0

 ചങ്ങരംകുളം ഐ ലൈക്ക് ജിം ഓണം സെലിബ്രേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു


ചങ്ങരംകുളം:ഐ ലൈക്ക് ജിം ഓണം സെലിബ്രേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ഭാരവാഹികളായ പി.പി. ഖാലിദ്, ഒ.മൊയ്തുണ്ണി, ഉമർ കുളങ്ങര, രവി എരിഞ്ഞിക്കാട്ടിൽ, ജിം മാസ്റ്റർ അബ്ദുള്ള ചാലിശ്ശേരി ,ട്രൈനർമാരായ യാസിർഎൻ.വി,പ്രംലാൽ, ഗീത മോഹൻ എന്നിവർ വിവിധ മൽസരങ്ങളിലെ വിജയ് കൾക്ക് സമ്മാനം വിതരണം ചെയ്തു.

Post a Comment

0Comments

Post a Comment (0)