മണികണ്ഠന്റെ മക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകണം:കെകെ സുരേന്ദ്രന്‍

CKMNEWS
0

 മണികണ്ഠന്റെ മക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകണം:കെകെ സുരേന്ദ്രന്‍


എടപ്പാള്‍:ഒരു കുടുംബത്തിലെ മൂന്നുപേർ തീ പൊള്ളലേറ്റ് മരിച്ച മണികണ്ഠന്റെ മക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.വിദ്യാഭ്യാസം പൂർത്തിയാക്കാത്ത, താമസിക്കാൻ സ്വന്തമായി വസതിയോ വരുമാനമാർകമോ ഇല്ലാത്ത അനാഥരായ കുട്ടികൾക്ക് അടിയന്തരമായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാനും അധികൃതർ തയ്യാറാക്കണമെന്ന് കെ കെ സുരേന്ദ്രൻ വസതി സന്ദർശനേഷം ആവശ്യപ്പെട്ടു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വീട് സന്ദർശിച്ചതിനു ശേഷം ബിജെപി നേതാക്കളായ കെ പി ശ്രീധരൻ . സജയൻ പത്തായി എന്നിവരും ഒപ്പമുണ്ടായിരുന്നു

Post a Comment

0Comments

Post a Comment (0)