സോഷ്യല്‍ മീഡിയയിലൂടെ എടപ്പാളില്‍ നിറഞ്ഞ് നിന്ന റഹ്മത്ത് എടപ്പാൾ അന്തരിച്ചു

CKMNEWS
0

 സോഷ്യല്‍ മീഡിയയിലൂടെ എടപ്പാളില്‍ നിറഞ്ഞ് നിന്ന റഹ്മത്ത് എടപ്പാൾ അന്തരിച്ചു


എടപ്പാളിൻ്റെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സോഷ്യല്‍ മീഡയില്‍ നിറഞ്ഞ് നിന്ന റഹ്മത്ത് എടപ്പാള്‍ നിര്യാതനായി.കാലങ്ങളായി എടപ്പാളിലെ പൊതു മേഖലയില്‍ റഹ്മത്ത് എടപ്പാള്‍ സജീവമായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

Post a Comment

0Comments

Post a Comment (0)