കൂറ്റനാട് വലിയ പള്ളിക്ക് സമീപം ഇന്നോവ കാർ നിയന്ത്രണം വിട്ട് സിഗ്നൽ ബോർഡിലേക്ക് ഇടിച്ച് കയറി

CKMNEWS
0

 കൂറ്റനാട് വലിയ പള്ളിക്ക് സമീപം ഇന്നോവ കാർ നിയന്ത്രണം വിട്ട് സിഗ്നൽ ബോർഡിലേക്ക് ഇടിച്ച് കയറി 


കൂറ്റനാട്:സംസ്ഥാന പാതയിൽ കൂറ്റനാട് വലിയ പള്ളിക്ക് സമീപം വട്ടത്താണി സ്റ്റോപ്പിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് സിഗ്നൽ ബോർഡിലേക്ക് ഇടിച്ച് കയറി അപകടം.മലപ്പുറം സ്വദേശികളായ അഞ്ചംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്.ഞായറാഴ്ച കാലത്ത് എട്ടരയോടെ ആയിരുന്നു അപകടം.ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Post a Comment

0Comments

Post a Comment (0)