കണ്ടനകം ആനക്കര റോഡിൽ പോക്കാട്ട് മാലതി അമ്മ നിര്യാതയായി

CKMNEWS
0

 കണ്ടനകം ആനക്കര റോഡിൽ പോക്കാട്ട് മാലതി അമ്മ നിര്യാതയായി


എടപ്പാള്‍:കണ്ടനകം ആനക്കര റോഡിൽ പോക്കാട്ട് മാലതി അമ്മ നിര്യാതയായി.ഭർത്താവ് പരേതനായ പി.കെ ദാമോദര പണിക്കർ.മക്കൾ

നിർമ്മല ,സുരേന്ദ്രൻ,ഗീത,ലത ,മായ,ബാബുരാജ്,രാജഗോപാൽ.മരുമക്കൾ

മനോഹരൻ ,ശോഭ,

വാസുദേവൻ ,കൃഷ്ണൻ

പരമേശ്വരൻ,ജാനകിക്കുട്ടി ,ജിത

Post a Comment

0Comments

Post a Comment (0)