അറിവിൻ തിരി തെളിച്ചവർക്ക് എംഎസ്എം ചങ്ങരംകുളം മണ്ഡലം സമിതിയുടെ സ്നേഹാദരം

CKMNEWS
0

 അറിവിൻ തിരി തെളിച്ചവർക്ക് എംഎസ്എം ചങ്ങരംകുളം മണ്ഡലം സമിതിയുടെ സ്നേഹാദരം


ചങ്ങരംകുളം:അധ്യാപകദിനത്തോട് അനുബന്ധിച്ച് എം. എസ്. എം ചങ്ങരംകുളം മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ആലങ്കോട്,നന്നംമുക്ക് പഞ്ചായത്തുകളിലെ വിവിധ അധ്യാപകരെ ആദരിച്ചു.എം എസം എം  ജില്ലാ പ്രസിഡന്റ്‌ ഫഹീം ചങ്ങരംകുളം, ശിബിൽ മാങ്കുളം, അനസ് ബിൻ മുഹമ്മദ്‌, സാജിൽ ഖാലിദ്, ഫർസാൻ, മുഹാസ് എന്നിവർ പങ്കെടുത്തു

Post a Comment

0Comments

Post a Comment (0)