മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഫാന്‍സ് അസോസിയേഷന്‍ സഹായിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണം നടത്തി

CKMNEWS
0

 മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഫാന്‍സ് അസോസിയേഷന്‍ സഹായിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണം നടത്തി


എടപ്പാള്‍:അഭിനയത്തിന്റെ കുലപതി പത്മശ്രീ ഭരത് മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു ഓൾഡ് മമ്മൂട്ടി ഫാൻസ്‌ ആന്റ് വെൽഫെയർ അസോസിയേഷൻ പൊന്നാനിയുടെ  നേതൃത്വത്തിൽ അശരണരുടെ  അഭയകേന്ദ്രമായ എടപ്പാൾ സഹായിയിലെ അന്തേവാസികൾക്ക് ഒരുദിവസത്തെ ഭക്ഷണം നൽകി.മുൻ ജില്ലാ പഞ്ചായത് മെമ്പർ അഡ്വക്കറ്റ് എ എം രോഹിത് ഉത്ഘാടനം ചെയ്തു.പഞ്ചായത് മെമ്പർ ആസിഫ് പൂക്കരത്തറ,സഹായി സെക്രട്ടറി മുരളി മേലേപ്പാട്ട്,എം അബ്ദുൽ ലത്തീഫ് പൊന്നാനി , ടി .രാജ്‌കുമാർ ,സതീഷ് പളപ്പുറം പി .സക്കീർ ,റമീസ് പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0Comments

Post a Comment (0)