അധ്യാപകദിനത്തില്‍അധ്യാപകരെ ആദരിച്ച് 1979.ബാച്ച് നെല്ലിമരച്ചോട്ടിൽ

CKMNEWS
0

 അധ്യാപകദിനത്തില്‍അധ്യാപകരെ ആദരിച്ച് 1979.ബാച്ച് നെല്ലിമരച്ചോട്ടിൽ


ചങ്ങരംകുളം: 1979 എസ് എസ് എസ്എല്‍ സി ബാച്ച്' നെല്ലിമരച്ചോട്ടില്‍' അധ്യാപകരെ ആദരിച്ചു.വേലായുധൻ മാഷ്‌,അബ്ദുറഹിമാൻ മാഷ്‌,കുഞ്ഞിലക്ഷ്മി ടീച്ചർ എന്നീ അധ്യാപകരെയാണ് അവരവരുടെ വസതികളിൽ നേരിട്ട് പോയി ആദരിച്ചത്.പ്രഡിഡന്റ് ഇബ്രാഹിം മൂക്കുതല, സെക്രട്ടറി വിജയൻ വാക്കേത്ത്‌,മുഖ്യ രക്ഷാധികാരി ജബ്ബാർ ആലങ്കോട്, ട്രഷർ മോഹനൻ,സൈദ് മുഹമ്മത്,കാദർ,സിഎസ് രാധാകൃഷ്‌ണൻ,അബ്ദുറസാഖ്,സുലൈമാൻ,തുടങ്ങിയവർ ആദരവിന്റെ ചടങ്ങിൽ പങ്കാളികളായി.

Post a Comment

0Comments

Post a Comment (0)