ഡിജിറ്റൽ സാക്ഷരത മിഷൻ്റെ പഞ്ചായത്ത് തല പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

CKMNEWS
0

 ഡിജിറ്റൽ സാക്ഷരത മിഷൻ്റെ പഞ്ചായത്ത് തല പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു



എടപ്പാൾ:വട്ടംകുളം പഞ്ചായത്ത് ഡിജിറ്റൽ സാക്ഷരത മിഷൻ്റെ പഞ്ചായത്ത് തല പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന ക്ലാസ്സ് ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് നിർവഹിച്ചു.ഹസൈനാർ നെല്ലിശ്ശേരി അദ്ധ്യക്ഷനായ ചടങ്ങിൽ ശ്രീജ പാറക്കൽ,ഷീജ ,ഇ.എസ് സുകുമാരൻ, പത്മ, രാധാകൃഷ്ണൻ, വിപിൻ എന്നിവർ സംസാരിച്ചു.

Post a Comment

0Comments

Post a Comment (0)