ഹിന്ദി അധ്യാപക ഒഴിവ് കൂടിക്കാഴ്ച ബുധനാഴ്ച നടക്കും

CKMNEWS
0

ഹിന്ദി അധ്യാപക ഒഴിവ് കൂടിക്കാഴ്ച ബുധനാഴ്ച നടക്കും


ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ താൽക്കാലിക ഒഴിവിൽ ഹിന്ദിക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 14.08.2024 ബുധനാഴ്ച രാവിലെ 10 മണിക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. യോഗ്യത ഹിന്ദിയിലുള്ള പിജി, ബി എഡ്, സെറ്റ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം സ്കൂൾ ഓഫീസിൽ ഹാജരാകുക. ഫോൺ: 9447553284

Post a Comment

0Comments

Post a Comment (0)