എടപ്പാൾ പൊറൂക്കര താഴത്ത് വളപ്പിൽ മുഹമ്മദ്‌കുട്ടി നിര്യാതനായി

CKMNEWS
0

 എടപ്പാൾ പൊറൂക്കര താഴത്ത് വളപ്പിൽ മുഹമ്മദ്‌കുട്ടി നിര്യാതനായി


എടപ്പാൾ: പൊറൂക്കര താഴത്ത് വളപ്പിൽ മുഹമ്മദ്‌കുട്ടി (83)നിര്യാതനായി.എടപ്പാളിലും വട്ടംകുളത്തും മുൻപ് ടൈലറിംഗ് ഷോപ്പ് നടത്തിയിരുന്നു. സി പി ഐ എം എടപ്പാൾ മുൻ ടൗൺ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ നഫീസ,മക്കൾ ഷാജഹാൻ,സബീന,സാഹിദ.മരുമക്കൾ മജീദ്, അബൂബക്കർ, സാബിറ.സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പെരുമ്പറമ്പ് ജുമാമസ്ജിദിൽ.

Post a Comment

0Comments

Post a Comment (0)