ഫിഷ് ചലഞ്ച് സംഘടിപ്പിച്ച്.ഡി വൈ.എഫ്.ഐ എടപ്പാൾ ചുങ്കം മേഖല കമ്മിറ്റി

CKMNEWS
0

 ഫിഷ് ചലഞ്ച് സംഘടിപ്പിച്ച്.ഡി വൈ.എഫ്.ഐ എടപ്പാൾ ചുങ്കം മേഖല കമ്മിറ്റി


എടപ്പാൾ:വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് ഡിവൈഎഫ്ഐ എടപ്പാൾ ചുങ്കം മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന ഫിഷ് ചലഞ്ച് മാണൂരിൽ വെച്ച് നടന്നു.വിതരണോദ്ഘടനം ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ സ:അജിത് കാലഞ്ചാടി 

നിർവഹിച്ചു.ചടങ്ങിൽ ഡിവൈഎഫ്ഐ എടപ്പാൾ ചുങ്കം മേഖല സെക്രട്ടറി ജിഷ്ണു ദാസ്,പ്രസിഡന്റ്‌ ശ്യാം ശങ്കർ, ട്രഷറർ മുരളി കൃഷ്ണൻ,ഷാജഹാൻ കരിമ്പനക്കുന്ന്,അഡ്വ:അഭിനന്ദ്, പ്രദീപ്‌ മാണൂർ,ഷിബിൻ ,ജഹാംഗീർ, ഷാഫി മാണൂർ എന്നിവർ നേതൃത്വം നൽകി.

Post a Comment

0Comments

Post a Comment (0)