ആപത്ത് കാലത്ത് മലയാളികൾ ഒറ്റക്കെട്ടായി നിൽക്കും: എം. ബി രാജേഷ്

CKMNEWS
0

 ആപത്ത് കാലത്ത് മലയാളികൾ ഒറ്റക്കെട്ടായി നിൽക്കും: എം. ബി രാജേഷ്


കറുകപുത്തൂർ:ആപത്ത് കാലത്ത് മലയാളികൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു.സേവ് കറുകപുത്തൂർ മഹല്ല് ഫോറം സംഘടിപ്പിച്ച 'വയനാടിനൊപ്പം' പരിപാടിയിൽ ഫോറം സമാഹരിച്ച 102700 രൂപയുടെ ചെക്ക് ഏറ്റു വാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹനീഫ പൂക്കരാത്ത് അദ്ധ്യക്ഷത വഹിച്ചു.ഇ.വി.എ നസീർ മാസ്റ്റർ, അബ്ദുൽ റഹീം വടക്കേതിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0Comments

Post a Comment (0)