മലപ്പുറം കഫെ ചാനല്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന നൗഫൽ എടപ്പാള്‍ അന്തരിച്ചു

CKMNEWS
0

 മലപ്പുറം കഫെ ചാനല്‍ റിപ്പോര്‍ട്ടറും ഗായകനും ആയിരുന്ന നൗഫൽ എടപ്പാള്‍ അന്തരിച്ചു


എടപ്പാൾ:മാധ്യമപ്രവർത്തകനും ഗായകനുമായിരുന്ന എം വി നൗഫൽ അന്തരിച്ചു.അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.പ്രാദേശിക  ചാനലുകളിൽ റിപ്പോർട്ടറായി സേവനം ചെയ്യുകയും ഒപ്പം മലപ്പുറം കഫെ എന്ന പേരിൽ ഓൺലൈൻ ചാനൽ നടത്തിവരികയും ചെയ്തിരുന്നു.

Post a Comment

0Comments

Post a Comment (0)