എടപ്പാൾ പൊറൂക്കര വൈദ്യർപടിയിൽ പല്ലിക്കാട്ടിൽ ബാലൻ നിര്യാതനായി

CKMNEWS
0

 എടപ്പാൾ പൊറൂക്കര വൈദ്യർപടിയിൽ പല്ലിക്കാട്ടിൽ  ബാലൻ നിര്യാതനായി


എടപ്പാൾ പൊറൂക്കര വൈദ്യർപടിയിൽ പല്ലിക്കാട്ടിൽ  ബാലൻ (85) നിര്യാതനായി. ഭാര്യ കാർത്ത്യായനി,മക്കൾ മുരളി,മനോജ്‌,ഗീത,പ്രീത.മരുമക്കൾ.നാരായണൻ,വിനോദ്കുമാർ,സന്ധ്യ,ജിനി.സംസ്കാരം നാളെ കാലത്ത് 9 ന് ഈശ്വരമംഗലം ശ്മശാനത്തിൽ.

Post a Comment

0Comments

Post a Comment (0)