വയനാട് ദുരന്തം:ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഗൃഹോപകരണങ്ങളുടെ ശേഖരം തുടങ്ങി

CKMNEWS
0

 വയനാട് ദുരന്തം:ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഗൃഹോപകരണങ്ങളുടെ ശേഖരം തുടങ്ങി


എരമംഗലം:വയനാട് ദുരിതബാധിതർക്ക് വേണ്ടി ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട് ചെയ്യുന്ന ഗൃഹോപകരണങ്ങളുടെ ശേഖരണത്തിന്റെ മണ്ഡലം തല ഉദ്ഘാടനം ഇന്ന് വന്നേരിയിൽ നടന്നു.ബിജെപി ചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു.ആലങ്കോട് 

നന്നംമുക്ക്,വെളിയങ്കോട്,പെരുമ്പടപ്പ് പഞ്ചായത്തുകളിൽ നിന്നായി ശേഖരിക്കുന്ന പുതിയത് മാത്രമായ ഗൃഹോപകരണങ്ങൾ ബിജെപി ജില്ല കമ്മിറ്റിക്ക് കൈമാറും. ചടങ്ങിൽ ലോഹിദാസ്,ഗിരിഷ്,ഷനിൽ,കൃഷ്ണൻ,മോഹനൻ കെ,പ്രജീഷ് എൻ ആർ,മിനി,ലോഹിദാസ്,നിമ്മി അശ്വിൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു

Post a Comment

0Comments

Post a Comment (0)