മാറഞ്ചേരി മുക്കാല എം.ജി റോഡിൽ മഞ്ഞായിൽ അയ്യപ്പൻ കാവിൽ ചോഴിയാട്ടേൽ അബ്ദുല്ല മൗലവി നിര്യാതനായി

CKMNEWS
0

 മാറഞ്ചേരി മുക്കാല എം.ജി റോഡിൽ മഞ്ഞായിൽ അയ്യപ്പൻ കാവിൽ ചോഴിയാട്ടേൽ അബ്ദുല്ല മൗലവി നിര്യാതനായി


മാറഞ്ചേരി: മുക്കാല എം.ജി റോഡിൽ മഞ്ഞായിൽ അയ്യപ്പൻ കാവിൽ ചോഴിയാട്ടേൽ അബ്ദുല്ല മൗലവി(94)നിര്യാതനായി.ഭാര്യ:ഫാത്തിമ. മാറഞ്ചേരി എം.യു.എം.എൽ.പി. സ്കൂൾ റിട്ട.അധ്യാപകനായിരുന്നു.കെ.എൻ.എം.സംസ്ഥാന കൗൺസിലർ, കേരള ജംയിത്തുൽ ഉലമ സംസ്ഥാന മെമ്പർ,പരിച്ചകം സലഫി മസ്ജിദ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.മക്കൾ.മൈമൂന,അഹമ്മദ് നജീബ്(ഖത്തർ)മുഹമ്മദ് ഹബീബ് (ദുബൈ), സൈനബ, അഡ്വ. എം. എ എം. റഫീഖ്, അബ്ദുറഹീം (അജ്മാൻ)മരുമക്കൾ.മൊയ്തുട്ടി(പുന്നയൂർ),സൈയ്തുമുഹമ്മദ് (നായരങ്ങാടി), റുഖിയ ടീച്ചർ(ഖത്തർ),ഫാത്തിമ (ദുബൈ),സാബിറ(അസി.പ്രൊഫസർ,മലപ്പുറം ഗവ.കോളേജ്), പ്രസി (അജ്മാൻ)ഖബറടക്കം നാളെ (തിങ്കൾ) കാലത്ത് 9 മണിക്ക് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ

Post a Comment

0Comments

Post a Comment (0)