സാന്ത്വനം പെയിൻ പാലിയേറ്റീവ് പരിസരം ശുചീകരിച്ചു

CKMNEWS
0

 


എടപ്പാൾ :സാന്ത്വനം പെയിൻ പാലിയേറ്റീവ് പരിസരം ശുചീകരിച്ചു.എടപ്പാൾ മേഖലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കാൻ താത്പര്യമുള്ള കുട്ടികളുടെ കൂട്ടായ്മയായ സ്റ്റുഡൻ്റ് ഇൻഷേറ്റീവ് പാലിയേറ്റീവിൻ്റെ നേതൃത്വത്തിലാണ് സാന്ത്വനം പെയിൻ പാലിയേറ്റീവ് പരിസരം ശുചീകരിച്ചത്.ശുചീകരണ പ്രവർത്തികളുടെ ഉദ്ഘാടനം വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് എം.എ.നജീബ് നിർവ്വഹിച്ചു.സെക്രട്ടറി ഇ.എസ് സുകുമാരൻ,മോഹനൻ എന്നിവർ സംസാരിച്ചു.

Post a Comment

0Comments

Post a Comment (0)