നുസ്റത്തുൽ ഇസ്ലാം ചാരിറ്റബിൾ സൊസൈറ്റി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

CKMNEWS
0

 നുസ്റത്തുൽ ഇസ്ലാം ചാരിറ്റബിൾ സൊസൈറ്റി ബോധവൽക്കരണ  ക്ലാസ്സ്  സംഘടിപ്പിച്ചു


എടപ്പാള്‍:പൊന്നാനി  നുസ്റത്തുൽ ഇസ്ലാം ചാരിറ്റബിൾ സൊസൈറ്റി സ്ത്രീകൾക്ക് വേണ്ടി മയ്യിത്ത് പരിപാലന ക്ലാസ് സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഷിഫാ ഷെറിൻ  പുളിക്ക കടവ് (മൾട്ടിമീഡിയ വിദ്യാർത്ഥി) നിർവഹിച്ചു.മുഖ്യപ്രഭാഷണം ഉമൈമത്ത് ടീച്ചർ (ഐ  എസ്  എസ്  അധ്യാപിക) നടത്തി.,റംസിന ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മയ്യിത്ത് പരിപാലിച്ചിരുന്ന മുതിർന്ന സ്ത്രീകളെ ആദരിച്ചു.ആയിഷാബി യു  ടി  സ്വാഗതവും മാജിത മരക്കാർ നന്ദിയും പറഞ്ഞു.

Post a Comment

0Comments

Post a Comment (0)