കോക്കൂർ കോരോട്ടി വളപ്പിൽ പരേതനായ കോയസ്സൻ എന്നവരുടെ ഭാര്യ പാത്തുമ്മു നിര്യാതയായി

CKMNEWS
0

 





ചങ്ങരംകുളം:കോക്കൂർ കോരോട്ടി വളപ്പിൽ പരേതനായ കോയസ്സൻ എന്നവരുടെ ഭാര്യ പാത്തുമ്മു(90) നിര്യാതയായി.മക്കൾ.കുഞ്ഞി മൊയ്തു (കുഞ്ഞോൻ)യൂസുഫ് ( ചെറിയത്),മുഹമ്മദ്,സുലൈമാൻ, കദീജ,മൊയ്ദീൻ,അബു.മരുമക്കൾ:തിത്തികുട്ടി( പരേത),ആയിഷക്കുട്ടി,നജ്മുന്നിസ്സ,റാബിയ, സുബൈദ, മാനു, ബുഷറ.ഖബറടക്കം കോക്കൂർ സൈഫുദ്ദീൻ ജുമാമസ്ജിദ് ഖബറസ്ഥാനില്‍ നടക്കും.

Post a Comment

0Comments

Post a Comment (0)