ഉദിനുപറമ്പ് ഞാറക്കുന്ന് ഭാഗത്ത് താമസിക്കുന്ന പരേതനായ കുഞ്ഞത്ത് കുട്ടൻനായരുടെ ഭാര്യ പാറുക്കുട്ടി അമ്മ നിര്യാതയായി

CKMNEWS
0

 



ചങ്ങരംകുളം:ഉദിനുപറമ്പ് ഞാറക്കുന്ന് ഭാഗത്ത് താമസിക്കുന്ന പരേതനായ കുഞ്ഞത്ത് കുട്ടൻനായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (78വയസ്സ് ) നിര്യാതയായി.വീട്ടുവളപ്പിൽ നടന്നു. മക്കൾ മോഹൻദാസ്,വിജലക്ഷ്മി,രാധാകൃഷ്ണൻ, ഉഷ മരുമക്കൾ.രാധ,മണികണ്ഠൻ,സവിത,ഗിരീഷ്.

Post a Comment

0Comments

Post a Comment (0)