ഡോക്ടർ ആഷിക് അലിയെ തവനൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റി ആദരിച്ചു

CKMNEWS
0

 ഡോക്ടർ ആഷിക് അലിയെ തവനൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റി ആദരിച്ചു


എടപ്പാൾ:കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് പഠനം പൂർത്തീകരിച്ച തവനൂർ തൃപ്പാലൂർ സ്വദേശി ഡോക്ടർ ആഷിക് അലിയെ തവനൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റി ആദരിച്ചു.

കെപിസിസി മെമ്പർ അഡ്വ എ എം രോഹിത് ഉപഹാരം സമർപ്പിച്ച് ആദരിച്ചു.ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കരീം പോത്തന്നൂർ, തവനൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ വൈശാഖ് തൃപ്രങ്ങോട്, തവനൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാഹുൽ വെള്ളാഞ്ചേരി,വൈസ് പ്രസിഡന്റ്‌ സുബീഷ് ലാൽ വി വി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിമാരായ

ദിവ്യശ്രീ കച്ചേരിപറമ്പ്, ജസീൽ, വിവേക് തവനൂർ, കോൺഗ്രസ്‌ വാർഡ് കമ്മറ്റി അംഗങ്ങളായ ദാമോദരൻ,ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു..

Post a Comment

0Comments

Post a Comment (0)