ബംഗാള്‍ നടിയുടെ ആരോപണം:ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ച് രഞ്ജിത്ത്

CKMNEWS
0

 ബംഗാള്‍ നടിയുടെ ആരോപണം:ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ച് രഞ്ജിത്ത്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാരംഗത്ത് ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ തുടരുന്നതിനിടെ  ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ച് രഞ്ജിത്ത്.കഴിഞ്ഞ ദിവസം ബംഗാള്‍ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.നടന്‍ സിദ്ധിക്ക് അമ്മയുടെ സെക്രട്ടറി സ്ഥാനം രാജി വെച്ചതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി

Post a Comment

0Comments

Post a Comment (0)