സ്വദേശ് മെഗാ ക്വിസ് മത്സരത്തില്‍ അഭിമാന വിജയം നേടി ആദിത്യ ഗോവിന്ദ്

CKMNEWS
0

 സ്വദേശ് മെഗാ ക്വിസ് മത്സരത്തില്‍ അഭിമാന വിജയം നേടി ആദിത്യ ഗോവിന്ദ്


ചങ്ങരംകുളം:കെഎസ്പിഎ സ്വദേശ് മെഗാ ക്വിസ് മത്സരത്തില്‍ അഭിമാന വിജയം നേടി ആദിത്യ ഗോവിന്ദ്.എടപ്പാള്‍ ഉപജില്ലാ തലത്തില്‍ 80 ഓളം വിദ്യാലയങ്ങളില്‍ നിന്നായി 250ഓളം കുട്ടികള്‍ പങ്കെടുത്ത മെഗാക്വിസ് മത്സരത്തിലാണ് ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ത്ഥിയായ ആദിത്യ ഗോവിന്ദ് എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.ചിയ്യാനൂർ വിളക്കത്ര വീട്ടിൽ ഹരിദാസൻ്റെയും ചാന്ദ്നിയുടെയും മകനാണ് ആദിത്യ ഗോവിന്ദ്

Post a Comment

0Comments

Post a Comment (0)