പ്രകൃതിസംരക്ഷണം കൃഷ്ണ ദർശനങ്ങളിലൂന്നി നടപ്പാക്കണം - എം.കെ അജിത്.

CKMNEWS
0

 പ്രകൃതിസംരക്ഷണം കൃഷ്ണ ദർശനങ്ങളിലൂന്നി നടപ്പാക്കണം - എം.കെ അജിത്.


എടപ്പാൾ : പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ കൃഷ്ണ ദർശനങ്ങളിലൂനി നടപ്പാക്കണമെന്ന് ഭാരതീയ വിദ്യാതി കേൻ സംസ്ഥാന സമിതി അംഗവും എഴുത്തുകാരനുമായ എം.കെ അജിത് അഭിപ്രായപ്പെട്ടു . ബാല ഗോകുലം നരിപ്പറമ്പ് സുബ്രഹ്മണ്യ ക്ഷേത്ര ത്തിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണജയന്തി സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കൃഷ്ണ ദർശനം സമഗ്ര ജീവിത വീക്ഷണമാണെന്നും അത് അറിഞ്ഞ് കുട്ടികൾ വളരണം മെന്നും അദ്ദേഹം പറ ഞ്ഞു. 

യോഗത്തിൽ പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ. ഷീബ , സിജീഷ് എന്നിവർ പ്രസംഗിച്ചിച്ചു.

Post a Comment

0Comments

Post a Comment (0)