മോർ ക്ലീമീസ് മെത്രാപ്പോലീത്തയുടെ 16 മത് പൗരോഹിത്യ വാർഷികം ആഘോഷിച്ചു

CKMNEWS
0

 മോർ ക്ലീമീസ് മെത്രാപ്പോലീത്തയുടെ 16 മത് പൗരോഹിത്യ വാർഷികം ആഘോഷിച്ചു


ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ തൃശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ക്ലിമീസ് മെത്രാപ്പോലീത്തായുടെ 16 മത് പൗരോഹിത്യ വാർഷികം ആഘോഷിച്ചു.ശനിയാഴ്ച രാത്രി വാർഷീകത്തിൻ്റെ ഭാഗമായി മെത്രാപ്പോലീത്ത കേക്ക് മുറിച്ച് മധുരം പങ്കിട്ടു.ഇടവക വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ  ,ട്രസ്റ്റി സി.യു. ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് ,ഭക്തസംഘടന ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

Post a Comment

0Comments

Post a Comment (0)