20 April 2024 Saturday

ചികിത്സ രംഗത്തെ വിവാദ നായകന്‍ മോഹനന്‍ വൈദ്യര്‍ അന്തരിച്ചു

ckmnews


മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം മെ‍ഡിക്കൽ കോളജിലേക്ക് മാറ്റി.