25 April 2024 Thursday

കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നാളെ മുതൽ ആരംഭിക്കും

ckmnews

കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നാളെ മുതൽ ആരംഭിക്കും 


സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. രാവിലെ 5 മണിമുതല്‍ വൈകുന്നേരം 7 മണിവരെയാണ് സര്‍വീസ്. അടിയന്തരഘട്ടങ്ങളില്‍ മാത്രമേ വൈകുന്നേരം 7 മണിക്ക് ശേഷം പുതിയ സര്‍വീസ് ഓപ്പറേറ്റ് ചെയ്യൂ.