29 July 2021 Thursday

ലോക്ക് ഡൗണ്‍ ലഘൂകരിക്കും കൂടുതല്‍ ഇളവുകള്‍ അനുവദിക്കും:മുഖ്യമന്ത്രി

ckmnews

ലോക്ക് ഡൗണ്‍ ലഘൂകരിക്കും കൂടുതല്‍ ഇളവുകള്‍  അനുവദിക്കും:മുഖ്യമന്ത്രി 

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ലഘൂകരിക്കും കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ckmnews