19 April 2024 Friday

പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പെരുമ്പടപ്പിലെ പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധിച്ചു

ckmnews

പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പെരുമ്പടപ്പിലെ പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധിച്ചു


എരമംഗലം:പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ പെരുമ്പടപ്പ് പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി പെരുമ്പടപ്പിലെ പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധിച്ചു.മണ്ഡലം ഭാരവാഹികളായ അഡ്വ.വി.ഐ.എം.അഷ്റഫ് ,സി.ഇബ്രാഹിം കുട്ടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ആലുങ്ങൽ അഷ്റഫ് ,സെക്രട്ടറി സുബൈർ കൊട്ടിലുങ്ങൽ ,ഗ്രാമപഞ്ചായത്ത് അംഗം പി.കെ.അബൂബക്കർ ,സി.സിദ്ദീഖ്, ഷബീബ് പാറ എന്നിവർ പങ്കെടുത്തു